കലാകാരൻ
നീ പാടുന്ന പാട്ടുകൾക്ക്
ഇമ്പമേറുന്നതെന്തേ?
അകലെകളിൽ നിന്ന് നിൻ പ്രണയത്തിൻ മാധുര്യം
ഈണമായ് ഒഴുകിയെത്തുമ്പോൾ
ശേഷിക്കുന്നത് വിരഹാoശം മാത്രം.
വിരഹം നിന്നെ കലാകാരനാക്കി.
************************************
Artist
Why is your
song the sweetest?
As your
love’s nectar flows melodiously from afar
What reaches
hither and remains
is your
wistful yearning.
Alienation
made you an artist.
*****************************
©Suma
K Gopal
No comments:
Post a Comment